അഭിനന്ദനങ്ങള്‍
![]() | |
ഹരിദേവന്‍ മാസ്റ്ററും മേഘയും |
സംസ്ഥാന സ്കൂള്‍ കായിക മേള 2013 ല്‍ ഷോട്ട്പുട്ടില്‍ വെള്ളി മെഡല്‍ നേടി കൊപ്പം സ്ക്കൂളിന്റെ അഭിമാന താര മായ മേഘക്കും കായികാദ്ധ്യാപകന്‍ ഹരിദേവന്‍ മാസ്റ്റര്‍ക്കും അഭിനന്ദനങ്ങള്‍. ജില്ലാ, ഉപജില്ലാ കായിക മേളകളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ സ്കൂളിന്റെ എല്ലാ താരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍....
പട്ടാമ്പി ഉപജില്ലാ കായിക മേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം ചാമ്പ്യനായ ആതിര യ്ക്ക് പ്രത്യേക അഭിനന്ദങ്ങള്‍ . ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (വി.എച്ച്.എസ് .സി) വിദ്യാര്‍ത്ഥിനിയാണ് ആതിര.
No comments:
Post a Comment