Social Icons

Alumni

പൂർവ്വവിദ്യാർത്ഥി സംഗമം 2014


ഈ വർഷത്തെ പൂർവ്വവിദ്യാർത്ഥി സംഗമം സപ്തംബർ 13 ആം തിയ്യതി രാവിലെ 10 മണിമുതൽ  നടക്കുന്നു. കൊപ്പം ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിലെ VHSE വിഭാഗത്തിൽ പഠനം പൂർത്തിയാക്കിയ മുഴുവൻ മുൻ വിദ്യാർത്ഥികളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.

No comments:

Post a Comment