കൊപ്പം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലേക്ക് ബഹു. എം.ബി. രാജേഷ് എം.പി യുടെ 2013-14 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച സ്കൂള്‍ ബസ്സിന്റെ ഉദ്ഘാടനം 28.02.2014 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. കമ്മുക്കുട്ടി എടത്തോളിന്റെ അദ്ധ്യക്ഷതയില്‍ ശ്രീ. എം.ബി. രാജേഷ് എം.പി നിര്‍വഹിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment